ഒരു സൂര്യനമസ്കാരം.... wink emoticon
********************
സമയം രാവിലെ 4.45....
ജനലരികില്‍ കിടന്നുറങ്ങിയിരുന്ന എന്ടെ ചെവിയില്‍ അത്ര മോശമല്ലാത്ത ചൈനിസ് പടക്കത്തിന്ടെ ചീറ്റലും പൊട്ടലും .. പെട്ടെന്നുണര്‍ന്ന എന്നിലെ കമ്പാരാധകന് ആ ചിന്നവെടിക്കട്ട് കാണുവാന്‍ മോഹം... റുമിന് പുറത്ത് ഹാളിലെ ബാല്‍ക്കണിയില്‍ പോയാല്‍ കാണാം ..പക്ഷെ പണ്ടാരം പടച്ചട്ട വാസു കതകടച്ചുറക്കമാണ്..തിരികെ വന്നെന്ടെ ജനല്‍ തുറക്കാന്‍ നോക്കിയിട്ട് പരാജയത്തിന്ടെ സര്‍ബത്തും കുപ്പിയാണ് കിട്ടിയത് ..എന്നാ പിന്നെ ശബ്ദരേഖയാവാം എന്നോര്‍ത്ത് കാതോര്‍ത്തു...അപ്പൊ ദേ പളളീലെ മുക്രീന്ടെ ഉറക്കച്ചടവാര്‍ന്ന ബാങ്കുവിളി...പിന്നെ ടമാര്‍ പഠാറും നിലച്ചു...നിസ്കാരശേഷം പുനരവതരണമുണ്ടാവോ ആവോ????
ഇവിടെ ഈദാഘോഷങള് പൊടിപൊടിക്കുന്നൂന്ന്!!!!
— ********************

എനിക്ക് വയ്യ ഇനി എന്തൊക്കെ കാണണം
ReplyDeleteഎനിക്ക് വയ്യ ഇനി എന്തൊക്കെ കാണണം
ReplyDelete