ആര്‍ക്കെങ്കിലും താല്പര്യം
തോന്നുന്നുണ്ടെങ്കില്‍ ഇന്‍ബോക്സില്‍ ചോദിക്കാം അഡ്രെസ്സ് തരാം .... ഇന്ബോക്സ് എന്റെയല്ല Sindhu Ram ന്‍റെയാണ് ....
******************************************************************
https://www.facebook.com/sindhu.ram.50?fref=nf

കഴിഞ്ഞ ദിവസം എന്റെ ഒരു സുഹൃത്ത് പറഞ്ഞാണ്
ഞാന്‍ ആ അനാഥ കുട്ടികളെ കുറിച്ചറിയുന്നത് ...
ഫോണ്‍ നമ്പര്‍ തന്നതനുസരിച്ച് അങ്ങോട്ട് വിളിച്ചു ..

കാര്യം എങ്ങനെ നടക്കുന്നു എന്ന് ചോദിച്ചു ..... ആ സിസ്റ്റര്‍
പറഞ്ഞത് ഇങ്ങനെ യാണ് ......" അറുപതു കുട്ടികള്‍
അവിടെ അവര്‍ക്ക് ഭക്ഷണം തികയുന്നില്ല .... അരിയോ പരിപ്പോ
എന്തേലും ഒക്കെ അയച്ചാലും മതി ട്രെയിനില്‍ ഞങ്ങള്‍ പോയി എടുത്തോളാം

പൈസ ഒന്നുമില്ലേലും ടൂത്ത്‌പേസ്റ്റ് , വെളിച്ചെണ്ണ ബ്രഷ് അങ്ങിനെ
ചില സാധങ്ങള്‍ കിട്ടിയാല്‍ ഉപകാരം .... പെണ്‍കുട്ടികള്‍ അവര്‍ക്ക്
കട്പീസ് തുണികള്‍ കുറഞ്ഞത് കിട്ടിയാലും മതി തയ്ച്ചു കൊടുതോളം..
എന്ന് പറഞ്ഞു ,,,,,
പെണ്‍കുട്ടികളുടെ ഡ്രസ്സ് ഉണ്ടേല്‍ 4 മുതല്‍ 10 വയസു വരെ യുള്ള
കുട്ടികള്‍ ..... പഴയയത് പായ്ക്ക് ചെയ്തു അയക്കാം ആര്‍ക്കു വേണേലും .....
കുറച്ചു കുഞ്ഞുങ്ങള്‍
അവരുടെ ശരീരം മറച്ചു നടക്കട്ടെ .....

മെഡിസിന്‍ വിക്സ് , ക്രോസിന്‍ സിറപ്പ് , അത് പോലുള്ള വയും , ..
ആര്‍ക്കെങ്കിലും താല്പര്യം
തോന്നുന്നുണ്ടെങ്കില്‍ ഇന്‍ബോക്സില്‍ ചോദിക്കാം അഡ്രെസ്സ് തരാം .... മലയാളി സിസ്റ്റര്‍ അന്ത്രാപ്രദേശ് ആണ് .. ട്രെയിനില്‍ അയച്ചാല്‍ പൈസയും കുറവാ ..

No comments:
Post a Comment