മഞ്ഞുപെയ്യുന്ന രാവിലെന്‍ ....
മനസ്സിലൂറിയ കണികകള്‍ ....
അന്യമായി തീരുമെന്നുമീ ....
പകലോന്റെ കരസ്പര്‍ശത്താല്‍ .....
ഒരുനാള്‍ വരുമെന്നോര്‍ത്തു ...
ഞാനിന്നും വരവേല്‍ക്കാനൊരുങ്ങുന്നു ....
കണികകളെയെന്‍ ഗര്‍ഭത്തിലേറ്റുവാന്‍ .....
പകലോന്റെ കണ്ണോട്ടമേറ്റിടാതെ കാത്തിടാന്‍ ....
വിടരുമാ കണികകള്‍ ...
എന്നെയോര്‍ക്കുമോ എന്നതില്ലനിക്ക് ...
വ്യെസ്സനമൊട്ടുമേ ...അറിയാമെനിക്കീ ....
കാലം നെറികേടിന്‍ ലോകമെന്നത് ......
മനസ്സിലൂറിയ കണികകള്‍ ....
അന്യമായി തീരുമെന്നുമീ ....
പകലോന്റെ കരസ്പര്‍ശത്താല്‍ .....
ഒരുനാള്‍ വരുമെന്നോര്‍ത്തു ...
ഞാനിന്നും വരവേല്‍ക്കാനൊരുങ്ങുന്നു ....
കണികകളെയെന്‍ ഗര്‍ഭത്തിലേറ്റുവാന്‍ .....
പകലോന്റെ കണ്ണോട്ടമേറ്റിടാതെ കാത്തിടാന്‍ ....
വിടരുമാ കണികകള്‍ ...
എന്നെയോര്‍ക്കുമോ എന്നതില്ലനിക്ക് ...
വ്യെസ്സനമൊട്ടുമേ ...അറിയാമെനിക്കീ ....
കാലം നെറികേടിന്‍ ലോകമെന്നത് ......

No comments:
Post a Comment