മുളങ്കൂട്ടത്തിന്‍ മര്‍മ്മരം മുറിയുന്ന
സായംസന്ധ്യയില്‍ .....
അന്തിച്ചുവപ്പോലും ചെമ്മാനം
കഥയൊന്നുചോല്ലട്ടെയെന്നാരാഞ്ഞു ...
ഒരു പകല്‍യാത്രയിലുടനീളം
കണ്ടകാഴ്ചകള്‍ ചൊല്ലിയോടുങ്ങുമ്പോള്‍
കിഴക്കുവെട്ടം കാണിക്കവച്ചു... ദിനകരന്‍...
കഥകേട്ടുറങ്ങുന്നൊരെന്‍ കാതില്‍ മെല്ലെയൊന്നു
ചൂളംവിളിച്ചു മുളങ്കൂട്ടുകാരെന്നെയുണര്‍ത്തി...
അന്നുകേട്ട കഥകളൊരുനാള്‍
പകര്‍ത്തിടാം നിങ്ങള്‍ക്കായ് ...
ഇനിയുമേറെ ചൊല്ലാനുന്ടെന്നു ..
വാക്കേകിയ ചെമ്മാനമിനിയും
വന്നിടുമേറെ കഥകളുമായി ...
സായംസന്ധ്യയില്‍ .....
അന്തിച്ചുവപ്പോലും ചെമ്മാനം
കഥയൊന്നുചോല്ലട്ടെയെന്നാരാഞ്ഞു ...
ഒരു പകല്‍യാത്രയിലുടനീളം
കണ്ടകാഴ്ചകള്‍ ചൊല്ലിയോടുങ്ങുമ്പോള്‍
കിഴക്കുവെട്ടം കാണിക്കവച്ചു... ദിനകരന്‍...
കഥകേട്ടുറങ്ങുന്നൊരെന്‍ കാതില്‍ മെല്ലെയൊന്നു
ചൂളംവിളിച്ചു മുളങ്കൂട്ടുകാരെന്നെയുണര്‍ത്തി...
അന്നുകേട്ട കഥകളൊരുനാള്‍
പകര്‍ത്തിടാം നിങ്ങള്‍ക്കായ് ...
ഇനിയുമേറെ ചൊല്ലാനുന്ടെന്നു ..
വാക്കേകിയ ചെമ്മാനമിനിയും
വന്നിടുമേറെ കഥകളുമായി ...

No comments:
Post a Comment